ന്യൂഡൽഹി: യുക്രെയ്നിൽ നിന്നുള്ള രക്ഷാദൗത്യത്തിന്റെ ഭാഗമായി ഞായറാഴ്ച രാത്രി വരെ 2260 മലയാളികൾ ഡൽഹിയിലെത്തി. ഇവരിൽ 1816 പേർ കേരളത്തിലെത്തി. ഒരാൾ ഡൽഹി മലയാളിയും മൂന്നു പേർ ഗൾഫ് രാജ്യങ്ങളിലുള്ളവരുമായിരുന്നു. കേരള സർക്കാർ ഇതുവരെ 12 ചാർട്ടേഡ് വിമാനങ്ങൾ മലയാളികൾക്കായി ഒരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.