ലിഫ്റ്റ് ഇറിഗേഷന്‍ വിപുലീകരണ പദ്ധതി ഉദ്ഘാടനം

കൊടകര: ബ്ലോക്ക് പഞ്ചായത്തിന്‍റെ ചെട്ടിച്ചാല്‍ ലിഫ്റ്റ് ഇറിഗേഷന്‍ വിപുലീകരണ പദ്ധതി പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് ഉദ്​ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീല ജോര്‍ജ് അധ്യക്ഷത വഹിച്ചു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.കെ. അസൈന്‍, പഞ്ചായത്തംഗം ജിഷ ഹരിദാസന്‍ എന്നിവര്‍ സംസാരിച്ചു. ക്യാപ്ഷന്‍ TCM KDA 1 lift irrigation ചെട്ടിച്ചാല്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രജിത്ത് നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.