വെളുത്തൂർ: മേടഭരണി, കാർത്തിക വേലാഘോഷം നടക്കുന്ന നമ്പോർക്കാവിൽ ഫാൻസി വെടിക്കെട്ട് ഞായറാഴ്ച വൈകീട്ട് ഏഴിന് നടത്താൻ അനുമതി ലഭിച്ചതായി ക്ഷേത്ര കമ്മിറ്റി പ്രസിഡന്‍റ് കെ. രാമചന്ദ്രൻ പറഞ്ഞു. ഞായറാഴ്ച രാവിലെ ഏഴിന് സോപാന സംഗീതം, പഞ്ചരത്ന കീർത്തനാലാപനം, ഒന്നിന് വേല എഴുന്നള്ളിപ്പ്, രാത്രി ഒന്നിന് രാത്രി പൂരം എഴുന്നള്ളിപ്പ് എന്നിവ നടക്കും. രണ്ടിന് രാവിലെ ആറിന് കാർത്തിക വേല എഴുന്നള്ളിപ്പ് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.