പരീക്ഷ രജിസ്ട്രേഷൻ 2022 മേയ് 23 മുതൽ ആരംഭിക്കുന്ന രണ്ടാം വർഷ ബിഎസ്.സി എം.എൽ.ടി ഡിഗ്രി റെഗുലർ/സപ്ലിമൻെറി (2010, 2015, 2016 സ്കീം) പരീക്ഷക്ക് മേയ് ഏഴുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110 രൂപ ഫൈനോടുകൂടി മേയ് ഒമ്പത് വരെയും 335 രൂപ സൂപ്പർഫൈനോടുകൂടി 12 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം. -------- എം.ബി.ബി.എസ് ഡിഗ്രി (സേ) തിയറി പരീക്ഷ 2022 മേയ് 11 മുതൽ 25 വരെ നടത്തുന്ന ഫസ്റ്റ് പ്രഫഷനൽ എം.ബി.ബി.എസ് ഡിഗ്രി (സേ) (2019 സ്കീം) തിയറി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ................................. തിയറി പരീക്ഷ തീയതി 2022 മേയ് 18 മുതൽ ആരംഭിക്കുന്ന ഒന്നാം വർഷ ബി.എസ്സി നഴ്സിങ് ഡിഗ്രി റെഗുലർ/സപ്ലിമൻെററി (2010, 2016 സ്കീം) തിയറി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ................... ബി.ഫാം ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ഫലം 2021 ഡിസംബറിൽ നടത്തിയ നാലാം സെമസ്റ്റർ ബി.ഫാം ഡിഗ്രി സപ്ലിമെന്‍ററി (2017 സ്കീം) പരീക്ഷ ഫലം, 2022 ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.ഫാം ഡിഗ്രി സപ്ലിമെന്‍ററി (2017 സ്കീം) പരീക്ഷ ഫലം എന്നിവ പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസുകളുടെയും സ്കോർഷീറ്റിന്‍റെയും ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 2022 മേയ് 12ന് വൈകീട്ട് അഞ്ചിനകം സമർപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.