തൃശൂർ: സിൽവർ ലൈൻ സംവാദത്തിൽ ഉയർന്ന നിർദേശങ്ങൾ സർക്കാർ പരിഗണിക്കുമെന്ന് മന്ത്രി കെ. രാജന്‍. സംവാദം സംബന്ധിച്ച് ഇപ്പോൾ പരിശോധിച്ചിട്ടില്ലെന്നും അതിന് ശേഷം സർക്കാർ തുടർ തീരുമാനങ്ങൾ എടുക്കുമെന്നും മന്ത്രി പറഞ്ഞു. നേരത്തേ പറഞ്ഞ അഭിപ്രായങ്ങൾ തന്നെയാണ് ഇപ്പോഴും സർക്കാറിന് ഉള്ളതെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.