ഉല്‍സവം സമാപിച്ചു

കൊടകര: തേശേരി ചീക്കാമുണ്ടി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ . ശനിയാഴ്ച നടന്ന ആറാട്ടിനു ശേഷം കൊടിയിറക്കല്‍ ഉണ്ടായി. പള്ളിവേട്ട  ഉല്‍സവത്തിന്റെ ഭാഗമായി വെള്ളിയാഴ്ച രാത്രി എഴുന്നള്ളിപ്പ്, മേളം എന്നിവയും നടന്നു. ക്ഷേത്രസമിതി ഭാരവാഹികളായ എന്‍.പി. ശിവന്‍, സി.കെ. സുകുമാരന്‍, പി.എസ്. ജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.