ലൈഫ് ഗുണഭോക്താക്കളുടെ കുടുംബസംഗമം

ആമ്പല്ലൂർ: കൊടകര ബ്ലോക്ക് പഞ്ചായത്ത് പി.എം.എ.വൈ ലൈഫ് ഗുണഭോക്താക്കളുടെ കുടുംബ സംഗമം കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ്​ ഷീല ജോർജ്, അംഗങ്ങളായ ടെസി ഫ്രാൻസിസ്, അൽജോ പുളിക്കൻ, ടെസി വിത്സൺ, സെക്രട്ടറി പി.ആർ. അജയഘോഷ് എന്നിവർ സംസാരിച്ചു. amb mla കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പി.എം.എ.വൈ ലൈഫ് ഗുണഭോക്താക്കളുടെ കുടുംബ സംഗമം കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.