ചെമ്പുച്ചിറ പൂരം ആഘോഷിച്ചു

ചെമ്പുചിറ പൂരം ആഘോഷിച്ചു കോടാലി: ചെമ്പുചിറ ശ്രീ മഹാദേവ ക്ഷേത്രത്തിലെ പൂരം -കാവടി മഹോത്സവം ആഘോഷിച്ചു. എഴുന്നള്ളിപ്പില്‍ ഒമ്പത് ഗജവീരന്മാര്‍ അണിനിരന്നു. ആറ് സമാജങ്ങളില്‍ നിന്നുള്ള കാവടി സെറ്റുകളും ക്ഷേത്രാങ്കണത്തില്‍ നിറഞ്ഞാടി. ഉച്ചകഴിഞ്ഞ് നടന്ന കാഴ്ചശീവേലി എഴുന്നള്ളിപ്പും കുടമാറ്റവും വർണാഭമായി. ക്യാപ്ഷൻ TCM KDA 6 CHEMBUCHIRA POORAM EZHUNNALLIPPU ചെമ്പുചിറ ശ്രീമഹാദേവ ക്ഷേത്രത്തിൽ നടന്ന കാഴ്ചശീവേലി എഴുന്നള്ളിപ്പ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.