അധ്യാപകനെ ആക്രമിച്ച സംഭവം: പ്രതി അറസ്​റ്റിൽ

അലനല്ലൂര്‍: കഴിഞ്ഞ ദിവസം രാത്രി അലനല്ലൂര്‍ ടൗണില്‍ അലനല്ലൂര്‍ ഗവ. ഹൈസ്കൂള്‍ അധ്യാപകന്‍ കെ.എ. മനാഫിനെ ആക്രമിച്ച്​ പരിക്കേല്‍പ്പിച്ച സംഭവത്തിൽ പ്രതിയെ നാട്ടുകൽ പൊലീസ് അറസ്റ്റു ചെയ്തു. കൂമഞ്ചിറയിലെ മുതുകുറ്റി നിസാമിനെയാണ് (20) മഞ്ചേരിയില്‍നിന്ന് പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ്​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.