രാമു കാര്യാട്ട് സ്മാരക തിയറ്ററിന്​ ബജറ്റിൽ അഞ്ച്​ കോടി

ഏങ്ങണ്ടിയൂർ: ചേറ്റുവയിൽ രാമു കാര്യാട്ട് സ്മാരക സിനിമ തിയറ്റർ നിർമിക്കാൻ സംസ്ഥാന ബജറ്റിൽ അഞ്ച്​ കോടി രൂപ വകയിരുത്തി. നിർമാണ പ്രവൃത്തി ഈ സാമ്പത്തിക വർഷം ആരംഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.