കുടിവെള്ള പദ്ധതി അംഗങ്ങള്‍ക്ക് ഡിവിഡന്‍റ്​ വിതരണം

ആമ്പല്ലൂര്‍: ജനകീയ കൂട്ടായ്മയില്‍ പ്രവര്‍ത്തിക്കുന്ന തൃക്കൂര്‍ പാലത്തുപറമ്പ് കുടിവെള്ള പദ്ധതിയുടെ വാര്‍ഷിക പൊതുയോഗവും അംഗങ്ങള്‍ക്കുള്ള ഡിവിഡന്‍റ്​ വിതരണവും കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കുടിവെള്ള പദ്ധതി ചെയര്‍മാന്‍ രാജന്‍ കൊളങ്ങരപറമ്പില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ഹേമലത സുകുമാരന്‍, അംഗങ്ങളായ സുന്ദരി മോഹന്‍ദാസ്, അനു ആന്‍സൺ, കുടിവെള്ള പദ്ധതി കണ്‍വീനര്‍ ഓമന സഹദേവന്‍, കെ.എസ്. ജയപ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.