ഇരിങ്ങാലക്കുട: ക്രൈസ്റ്റ് അക്വാട്ടിക് ഷട്ടിൽ അക്കാദമി മാർച്ച് 10 മുതൽ 12 വരെ കലാഭവൻ കബീർ മെമ്മോറിയൽ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കും. അണ്ടർ 15, അണ്ടർ 13, വിഭാഗങ്ങളിൽ പെൺകുട്ടികൾക്കും സിംഗിൾസിൽ മത്സരങ്ങൾ ഉണ്ടാകും. രണ്ടാമത്തെ വിഭാഗത്തിൽ രണ്ട് കളിക്കാരുടെ പ്രായം ചേർത്ത് 80 വയസ്സ്, 90 വയസ്സ്, 100 വയസ്സ് എന്നിങ്ങനെ പങ്കെടുക്കാം. മെഗാ വിഭാഗത്തിൽ ഇന്ത്യയിലെ പ്രമുഖ ടൂർണമെന്‍റുകളിൽ കളിച്ചവർ പങ്കെടുക്കും. വിജയികൾക്ക് ലക്ഷം രൂപയോളം കാഷ് അവാർഡും ട്രോഫിയും സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.