യുദ്ധവിരുദ്ധ റാലി

ഡി.വൈ.എഫ്​.ഐ ചാലക്കുടി: ഡി.വൈ.എഫ്.ഐ ചാലക്കുടി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ചു. നോർത്ത് ബസ്​സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച റാലി സൗത്ത് ജങ്​ഷനിൽ സമാപിച്ചു. സി.പി.എം ചാലക്കുടി ഏരിയ കമ്മിറ്റി അംഗം സി.ഡി. പോൾസൺ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്‍റ്​ പി.സി. നിഖിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി ജിൽ ആന്‍റണി, ജില്ല കമ്മിറ്റി അംഗം നിധിൻ പുല്ലൻ, കെ.എസ്. ജ്യോതിഷ്, മിഥുൻദാസ്, ഹാഷിം സാബു, പി.ആർ. രതീഷ് എന്നിവർ നേതൃത്വം നൽകി. --- TC MChdy - 3 ഡി.വൈ.എഫ്.ഐ നടത്തിയ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.