'മുഴുവൻ വിദ്യാർഥികളെയും നാട്ടിലെത്തിക്കണം'

കൊടുങ്ങല്ലൂർ: യുക്രെയ്​നിലുള്ള മുഴുവൻ വിദ്യാർഥികളെയും നാട്ടിലെത്തിക്കാൻ നടപടി കൈക്കൊള്ളണമെന്ന് കേന്ദ്ര, കേരള സർക്കാറുകളോട് പ്രവാസി കോൺഗ്രസ് യോഗം ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി കെ.എസ്. കമറുദ്ദീൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.