മാള: കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് പ്രവർത്തകർ കേന്ദ്ര ബജറ്റിന്‍റെ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു. മാള ടൗണിൽ നടത്തിയ പ്രതിഷേധ സമരം കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡന്‍റ് വി.എസ്. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി അംഗം പി.എസ്. അഭിലാഷ് അധ്യക്ഷത വഹിച്ചു. മാള പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ ഷിന്റോ വിതയത്തിൽ, അപ്പു ഉരുണ്ടോളി, യു.എസ് ശരത്, ലിബിൻ പൊയ്യ, ജി.സി. സുബ്രഹ്മണ്യൻ, സുരേഷ് കുന്നത്ത്കാട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.