പൗലോസ് താക്കോൽക്കാരൻ അനുസ്മരണം ചാലക്കുടി: ചാലക്കുടി മണ്ഡലത്തിലെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മേഖലയിലെ നിറസാന്നിധ്യമായിരുന്ന പൗലോസ് താക്കോൽക്കാരന്‍റെ 29മത് ചരമ വാർഷിക അനുസ്മരണവും പുഷ്പാർച്ചനയും എൽ.ജെ.ഡി. മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ നടത്തി. എൽ.ജെ.ഡി. മണ്ഡലം പ്രസിഡന്‍റ് ജോർജ്ജ് വി. ഐനിക്കൽ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് എ.എൽ. കൊച്ചപ്പൻ അധ്യക്ഷത വഹിച്ചു. സി.എ. തോമസ്, ജനത പൗലോസ്, ഡേവിസ് താക്കോൽക്കാരൻ, എൻ.സി. ബോബൻ, കൊച്ചുപോളി കുറ്റിചാക്കു, ജിജു കരിപ്പായി, ജോയി മേലേടൻ, കെ.കെ. അനിൽകുമാർ, പി.എം. ലത്തീഫ്, ലിജേഷ് പെട്ടിക്ക, ജോണി ഐനാടൻ തുടങ്ങിയവർ സംസാരിച്ചു. TCMCh dy - 2 ചാലക്കുടിയിൽ നടന്ന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.