തിരുനാളാഘോഷം ഇന്നു തുടങ്ങും  (ഫോട്ടോ)

തിരുനാളാഘോഷം ഇന്നു തുടങ്ങും (ഫോട്ടോ) വെള്ളിക്കുളങ്ങര: തിരുകുടുംബ ദേവാലയത്തില്‍ വി. സെബാസ്റ്റ്യാനോസിന്റെ തിരുനാളിന് കൊടിയേറി. ഫാ. ആന്റു ആലപ്പാടന്‍ കൊടിയേറ്റ്​ നിര്‍വഹിച്ചു. വികാരി ഫാ. പോളി കണ്ണൂക്കാടന്‍, കൈക്കാരന്‍മാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. വെള്ളി, ശനി ദിവസങ്ങളിലാണ് തിരുനാള്‍ ആഘോഷം. ക്യാപ്ഷന്‍ TCM KDA 3 thirunal kodiyettam വെള്ളിക്കുളങ്ങര തിരു കുടുംബ ദേവാലയത്തിലെ തിരുനാളിന് റവ. ഡോ. ആന്റു ആലപ്പാടന്‍ കൊടിയേറ്റുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.