മുരിയാട് പഞ്ചായത്ത് വികസന സെമിനാർ

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി രൂപവത്​കരണത്തിന്‍റെ ഭാഗമായുള്ള വികസന സെമിനാറിൽ പ്രസിഡന്‍റ്​ ജോസ് ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. പ്രശാന്ത് കരട് പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.യു. വിജയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം വിപിൻ വിനോദൻ, പഞ്ചായത്ത് അംഗം തോമസ് തൊകലത്ത്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പ്രഫ. ബാലചന്ദ്രൻ, സി.ഡി.എസ്‌ ചെയർപേഴ്‌സൻ ഷീജ, അസിസ്റ്റന്‍റ്​​ സെക്രട്ടറി പുഷ്പലത എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.