ജില്ല മാപ്പിള കലാ അക്കാദമി സമിതി കൺവെൻഷൻ

ഇരിങ്ങാലക്കുട: നസീർ ചാലക്കുടി ഉദ്ഘാടനം ചെയ്തു. ഉമ്മർ പഴുവിൽ അധ്യക്ഷത വഹിച്ചു. സുധീർ ഇരിങ്ങാലക്കുട, ഫഹദ് ചേർപ്പ്, അൻസാർ കൊടുങ്ങല്ലൂർ, അഹമ്മദ് മാപ്രാണം, അഷ്റഫ് തൃശൂർ, നാസർ ഒരുമനയൂർ, സുബൈർ മണ്ണുത്തി എന്നിവർ സംസാരിച്ചു. കലാകാരന്മാർക്ക് പലിശരഹിത വായ്പ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ഭാരവാഹികൾ: ഉമ്മർ പഴുവിൽ (പ്രസി.), നാസർ ഒരുമനയൂർ (സെക്ര.), സുബൈർ മണ്ണുത്തി (ട്രഷ.), നസീർ ചാലക്കുടി (വൈസ്‌ പ്രസി.), താഹിർ വാടാനപ്പള്ളി (ജോ. സെക്ര.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.