പച്ചക്കറി കിറ്റ് നൽകി

എറിയാട്: പേ ബസാർ എറിയാട് മഹല്ല് കൂട്ടായ്മ പഞ്ചായത്ത് സമൂഹ അടുക്കളയിലേക്ക് പച്ചക്കറി കിറ്റ്​ നൽകി. കൂട്ടായ്മ പ്രസഡൻറ് കെ.കെ. ഖാദർ, ഷഫീഖ്, നൗഷാദ് കാവുങ്ങൽ, ഹാരിസ്, വി.എം. മജീദ് നൗഷാദ്, റഷീദ് ഉഴുവത്ത്, കെ.എ. ആഷിഖ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.