അനധികൃത ഖനനം: മൂന്നു വാഹനങ്ങള്‍ പിടിച്ചെടുത്തു

വെള്ളിക്കുളങ്ങര: ഇത്തുപ്പാടത്ത് രാത്രിയുടെ മറവില്‍ മണ്ണ് ഖനനം ചെയ്ത് കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിന് മണ്ണുനിറച്ച രണ്ട് ടിപ്പര്‍ ലോറികളും ഒരു മണ്ണുമാന്തി യന്ത്രവും വെള്ളിക്കുളങ്ങര പൊലീസ് പിടികൂടി. വാഹനങ്ങള്‍ ജിയോളജി വകുപ്പിന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.