കനാൽ സംരക്ഷണത്തിന്​ ഒരു കോടിയുടെ ഭരണാനുമതി

ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിലെ വേളൂക്കര ഗ്രാമപഞ്ചായത്തിലെ കണ്ണിക്കര-വെങ്കുളം കനാൽസംരക്ഷണത്തിന്​ ജലവിഭവ വകുപ്പിൽനിന്ന്​ ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രഫ. കെ.യു. അരുണൻ എം.എൽ.എ അറിയിച്ചു. നിർമാണം ഉടൻ ആരംഭിക്കാൻ നിർദേശം നൽകിയതായും എം.എൽ.എ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.