തളിക്കുളം: തമ്പാൻകടവിൽനിന്ന് കടലിൽ പോയി വള്ളം തകർന്ന് ഉപകരണങ്ങൾ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് അടിയന്തര സഹായം അനുവദിക്കാനും അപകടമുണ്ടാകുമ്പാൾ രക്ഷാപ്രവർത്തനങ്ങളിൽ കാലതാമസം ഉണ്ടാകാതിരിക്കാനും മുഖ്യമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ടും ടി.എൻ. പ്രതാപൻ എം.പി മുഖ്യമന്ത്രിക്ക് പരാതി നൽകി. കോസ്റ്റ് ഗാർഡിൻെറയും നേവിയുടെയും തിരച്ചിൽ സംവിധാനങ്ങൾ ആവശ്യപ്പെട്ടിട്ടും വേണ്ടസമയത്ത് രക്ഷാപ്രവർത്തനത്തിന് എത്തിയില്ല. മത്സ്യത്തൊഴിലാളികൾക്ക് അപകടമുണ്ടാകുമ്പോൾ ജീവൻ രക്ഷിക്കാൻ കാലതാമസം ഉണ്ടാകാതിരിക്കാൻ കോസ്റ്റ് ഗാർഡിൻെറയും നേവിയുടെയും സേവനം ഉറപ്പുവരുത്താൻ മുഖ്യമന്ത്രി ഇടപെടണമെന്ന് പ്രതാപൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.