കൃഷിയുടെ വിളവെടുപ്പ് നടത്തി

മാള: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി താഴേക്കാട് സർവിസ് സഹകരണ ബാങ്കി​ൻെറ നേതൃത്വത്തിൽ നടത്തിയ . ബാങ്ക് പ്രസിഡൻറ് എം.എസ്. മൊയ്തീൻ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ബോർഡ് അംഗങ്ങളായ എം.ബി. ലത്തീഫ്, കെ.ജെ. ഏജോ, ടി.എൽ. ഗോപി, പി.ജി. ബിജു, എം.സി. ഷിജു, വി.ആർ. രാജീവൻ, സെക്രട്ടറി ജാൻസി ജോസഫ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.