ടെറസിൽനിന്ന്​ വീണ്​ മരിച്ചു

കുന്നംകാട്ടുകര: കുട്ടനെല്ലൂർ മരാശാരി ശങ്കര​ൻെറ മകൻ രാജു (64) . ഞായറാഴ്​ച വൈകീട്ട്​ ടെറസിലെ ചളി നീക്കംചെയ്യാൻ കയറിയതായിരുന്നു. ഭാര്യ: ഗീത. മക്കൾ: കിരൺ, കാർത്തിക്​. സംസ്​കാരം തിങ്കളാഴ്​ച നാലിന്​ കൊഴുകുള്ളി പഞ്ചായത്ത്​ ശ്​മശാനത്തിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.