എടക്കര: സംസ്ഥാന സര്‍ക്കാറിൻെറ മികച്ച അധ്യാപക അവാര്‍ഡ് നേടിയ പാലേമാട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ സി. രാധാകൃഷ്ണനെ എം.എസ്.എഫ് നിലമ്പൂര്‍ മണ്ഡലം കമ്മിറ്റി ആദരിച്ചു. ദേശീയ പ്രസിഡൻറ് ടി.പി. അഷ്റഫലി ഉപഹാരം കൈമാറി. ജില്ല സെക്രട്ടറി എന്‍.കെ. അഫ്സല്‍, കണ്‍വീനര്‍ നിന്‍ഷാദ് കൂരിയാടന്‍, എ.പി. ആരിഫ്, എം. ബിഷര്‍, ഇര്‍ഷാദ് കക്കോടന്‍, അമീര്‍ അജുവദ്, സല്‍മാന്‍ ഫാരിസ്, ആഷിഖ് പുല്ലിത്തോടിക, ആസിഫ് മൂത്തേടം എന്നിവര്‍ സംബന്ധിച്ചു. ചിത്രവിവരണം: mn edk-4 സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ സി. രാധാകൃഷ്ണന് എം.എസ്.എഫ് മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം ദേശീയ പ്രസിഡൻറ് ടി.പി. അഷ്റഫലി കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.