കാളികാവ്: അടക്കാക്കുണ്ട് മാഞ്ചോലയിലെ ചെങ്കോട് ഒറ്റകത്ത് അബ്ദുല്ലക്കോയ തങ്ങളുടെ ഉടമസ്ഥതയിലുള്ള തോട്ടത്തിലെ നൂറോളം കവുങ്ങിൻ തൈകൾ കഴിഞ്ഞ ദിവസം കാടിറങ്ങിയെത്തിയ കാട്ടാനക്കൂട്ടം നശിപ്പിച്ചു. തൊട്ടടുത്ത മലവാരത്തിൽ നിന്നിറങ്ങിയ കാട്ടാനക്കൂട്ടമാണ് റബർ തോട്ടത്തിനോട് ചേർന്ന് വെച്ചുപിടിപ്പിച്ച കാർഷിക വിളകൾ നശിപ്പിച്ചത്. അച്ചൻ ജോസിൻെറ കമുങ്ങിൽ തൈകളും നശിപ്പിച്ചു. photo: mn thangals kamukin krishi ചെങ്കോട് ഒറ്റകത്ത് അ്ദുല്ലക്കോയ തങ്ങളുടെ കമുങ്ങിൻ കൃഷി കാട്ടാന നശിപ്പിച്ച നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.