നാലു റോഡുകൾ തുറന്നു

നിലമ്പൂർ: ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവൃത്തി പൂർത്തീകരിച്ച ചന്തക്കുന്നിലെ നാല് റോഡുകൾ തുറന്നു. ഉദ്ഘാ​ടനം നഗരസഭ ചെയർപേഴ്സൻ പത്മിനി ഗോപിനാഥ് നിർവഹിച്ചു. കൗൺസിലർ മുസ്തഫ കളത്തുംപടിക്കൽ അധ‍്യക്ഷത വഹിച്ചു. സ്ഥിരംസമിതി ചെയർമാൻ എ. ഗോപിനാഥ്, വി.എ. കരീം, ഇ.കെ. പർവീസ്, പൂന്തല ഉസ്മാൻ, ബഷീർ അറക്കൽ എന്നിവർ സംസാരിച്ചു. nbr photo-1 ചന്തക്കുന്ന്-പൂന്തല റോഡ് നിലമ്പൂർ നഗരസഭ ചെയർപേഴ്സൻ പത്മിനി ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.