വിദ്യാഭ്യാസ പുരസ്കാരം

ചാവക്കാട്: എം.എസ്.എസ് ചാവക്കാട് യൂനിറ്റിൻെറ നേതൃത്വത്തിൽ എസ്.എസ്.എൽ.സി. പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. കെ.വി. അബ്​ദുൽ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ ടി.എസ്. നിസാമുദ്ദീൻ അധ്യക്ഷത വഹിച്ചു. കെ.എസ്.എ. ബഷീർ, എം.പി. ബഷീർ, ടി.പി. ബദറുദ്ദീൻ, പി.കെ. സൈതാലിക്കുട്ടി എന്നിവർ സംസാരിച്ചു. നൗഷാദ് തെക്കുംപുറം സ്വാഗതവും ഹാരീസ് കെ. മുഹമ്മദ് നന്ദിയും പറഞ്ഞു. ഫോട്ടോ tc chavakkad vidhyarthikale adharikkal എം.എസ്.എസ് ചാവക്കാട് യൂണിറ്റിൻെറ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ കെ.വി. അബ്​ദുൽ ഖാദർ എം.എൽ.എ ആദരിക്കുന്നു (പടം നിർബന്ധം)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.