കാർ മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്

കാഞ്ഞാണി: കണ്ടശ്ശാങ്കടവ് മാമ്പുള്ളി പൊറ്റേക്കാട്ട് ക്ഷേത്രത്തിന് സമീപം . മണലൂർ സ്വദേശികളായ മഠത്തിപ്പറമ്പിൽ ബാബു (63), ഭാര്യ അംബിക (58) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൃപ്രയാർ ആക്ട്സ് പ്രവർത്തകർ മണലൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചക്കായിരുന്നു അപകടം. കണ്ടശ്ശാംകടവ് മാമ്പുള്ളിയിൽ മറിഞ്ഞ കാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.