മുഖ്യമന്ത്രി അനുശോചിച്ചു

തൃശൂർ: വൈദ്യരത്നം സ്ഥാപനങ്ങളുടെ ചെയർമാൻ അഷ്​ടവൈദ്യൻ ഇ.ടി. നാരായണൻ മൂസിൻെറ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നാടി​ൻെറ തനതായ ആതുരസേവന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തി​ൻെറ വിയോഗം ആയുർവേദ മേഖലക്ക്​ അപരിഹാര്യ നഷ്​ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.