ആത്മഹത്യ ചെയ്തയാൾക്ക്​ കോവിഡ് സ്ഥിരീകരിച്ചു

ഇരിങ്ങാലക്കുട: കാറളം ചെമ്മണ്ടയില്‍ ആത്മഹത്യ ചെയ്ത മധ്യവയ്‌സക​ൻെറ കോവിഡ് പരിശോധാഫലം പോസിറ്റിവ്​. ചെമ്മണ്ട കണ്ടംകുളത്തി പരേതനായ പോളി​ൻെറ മകന്‍ വില്‍സണ്‍ (46) ആണ് മരിച്ചത്​. കഴിഞ്ഞ ദിവസം രാവിലെയാണ് ഇദേഹത്തെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജിലുള്ള മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സംസ്‌കരിക്കുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. അവിവാഹിതനാണ്. മാതാവ്: മേരി. ച​ിത്രം tcg eringalakkuda vilson 46

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.