ബൈക്കിൽനിന്ന്​ വീണ് ദമ്പതികൾക്ക് പരിക്ക്​

തൃപ്രയാർ: നാട്ടിക എം.എ പ്രോജക്ടിന്​ സമീപം ദേശീയപാത 66ൽ ബൈക്കിൽനിന്ന്​ വീണ് പരിക്കേറ്റ കൈപ്പമംഗലം ഡോക്ടർപടി സ്വദേശികളായ കണക്കശ്ശേരി വീട്ടിൽ ബാബു (62), ഭാര്യ ലൈല ബാബു (48) എന്നിവരെ ആക്ട്സ് പ്രവർത്തകർ ഏങ്ങണ്ടിയൂർ എം.ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരം ഏഴിന്​ ശേഷമാണ് സംഭവം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.