തൃശൂർ: കേരള വർമ്മയുടെ വാർഷികാഘോഷം രാഷ്ട്രീയവത്കരിക്കരുതെന്ന് എ.ഐ.എസ്.എഫ്. ഇന്ത്യക്ക് തന്നെ പ്രമുഖരായ വ്യക്തിത്വങ്ങളെ സമ്മാനിച്ച കലാലയമാണ് ശ്രീ കേരളവർമ്മ കോളജ്. കോളജിന്‍റെ 75ാം വാർഷികാഘോഷത്തോടനുബന്ധിച്ച് ആശംസകൾ അർപ്പിച്ച് എ.ഐ.എസ്.എഫ് യൂനിറ്റ് കമ്മിറ്റി സ്ഥാപിച്ച ബോർഡുകൾ ഉൾപ്പെടെ തകർക്കപ്പെട്ടു. ഇത് ജനാധിപത്യ വിരുദ്ധവും ഫാഷിസ്റ്റ് സമീപനവുമാണ്. ഇതിനെതിരെ എ.ഐ.എസ്.എഫ് ശ്രീ കേരളവർമ്മ യൂനിന്‍റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം ജില്ല സെക്രട്ടറി കെ.എ. അഖിലേഷ് ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.