തൃശൂർ: തൃശൂർ തിരുഹൃദയ റോമൻ കാത്തലിക് ലത്തീൻ പള്ളിയിൽ വിശുദ്ധ അന്തോണീസിന്റെ 827ാം ജന്മദിനാഘോഷം ആഗസ്റ്റ് 16ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 6.30 മുതൽ വൈകീട്ട് ഏഴു വരെ പ്രത്യേക പ്രാർഥന ശുശ്രൂഷകൾ ഉണ്ടാകും. 10.30ന് ഡയാലിസിസ് ഫണ്ട് വിതരണം ചെയ്യും. കോട്ടപ്പുറം രൂപത ബിഷപ് റവ. ഡോ. ജോസഫ് കാരിക്കശ്ശേരി, ഫാ. മോൺ ആന്റണി കുരിശിങ്കൽ, ഫാ. ഡോ. ആന്റണി ബിനോയ് അറയ്ക്കൽ എന്നിവർ പങ്കെടുക്കും. ഫാ. ബിയോൺ തോമസ്, നിഷിൻ ലോറൻസ്, ഫാ. ജോസഫ് ജോഷി മുട്ടിക്കൽ, ലോറൻസ് പുത്തൻപുരയ്ക്കൽ, ടി.ജെ. ബ്രിസ്റ്റോ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.