വളർത്തുനായയെ പുലി കൊന്നു; ഭീതിയിൽ കോർമല

നായയെ പുലി കൊന്നു; ഭീതിയിൽ കോർമല ചാലക്കുടി: കോർമല പാറമടയ്ക്ക് സമീപം പട്ടത്ത് ജോസിന്റെ വീടിന്റെ പിന്നിൽ കെട്ടിയിട്ടിരുന്ന വളർത്തു നായയെ പുലി കൊന്നു. ഇതോടെ പ്രദേശം ഭീതിയിലായി. രാത്രി പട്ടിക്കുള്ള ഭക്ഷണവുമായി ജോസിന്‍റെ ഭാര്യ എത്തിയപ്പോൾ പുലി ഓടി പോകുകയായിരുന്നു. ഇവർ തലനാരിഴക്കാണ്​ രക്ഷപ്പെട്ടത്​. വിവരമറിഞ്ഞ് വനം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. TC MChdy - 5 പുലി കഴുത്തിൽ ആക്രമിച്ചു ചത്ത നായ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.