വീടിനുമുകളിൽ തെങ്ങ് വീണു മാള: വീടിനുമുകളിൽ തെങ്ങ് വീണ് വീട് ഭാഗികമായി തകർന്നു. ആളപായം ഇല്ല. അന്നമനട ചള്ളിയിൽ ജയന്റെ വീടാണ് തകർന്നത്. കനത്ത കാറ്റിലാണ് സംഭവം. ഗൃഹനാഥൻ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഫോട്ടോ: അന്നമനടയിൽ വീടിനുമുകളിൽ തെങ്ങ് വീണ് വീട് ഭാഗികമായി തകർന്നനിലയിൽ Tcm Thengu veena veedu
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.