ആമ്പല്ലൂര്‍: പുതുക്കാട് മണ്ഡലത്തിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂം തുറന്നു. ഏത് അടിയന്തര സാഹചര്യത്തിലും മണ്ഡലത്തിലെ ജനങ്ങള്‍ക്ക് ബന്ധപ്പെടാൻ കൊടകര ബ്ലോക്ക് പഞ്ചായത്തിലാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ബ്ലോക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ദുരന്തനിവാരണ അവലോകനയോഗം ചേര്‍ന്നു. ത്രിതല പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, വിവിധ സര്‍ക്കാര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍, നോഡല്‍ ഓഫിസര്‍ എന്നിവര്‍ യോഗത്തില്‍ കാര്യങ്ങള്‍ വിവരിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടാനുള്ള നമ്പറുകള്‍ -0480 2751462, 8111848550, 9746931460, 9497797998.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.