ഇല്ലം നിറക്ക്​ കൂടല്‍മാണിക്യത്തില്‍ കൊയ്​ത്തുത്സവം

ഇരിങ്ങാലക്കുട: കൂടൽമാണിക്യം ദേവസ്വത്തിലെ ഇല്ലം നിറക്ക്​ ആവശ്യമായ നെൽക്കതിരിനായി ദേവസ്വം കൊട്ടിലാക്കൽ പറമ്പിൽ കൊയ്​ത്തുത്സവം നടന്നു. എടതിരിഞ്ഞി എച്ച്.ഡി.പി സമാജം സ്കൂളിലെ വിദ്യാർഥികളാണ്​ കൊയ്​ത്തുത്സവം ഉദ്ഘാടനം ചെയ്തത്​. ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ, ഭരതൻ കണ്ടേങ്കാട്ടിൽ, അഡ്വ. കെ.ജി. അജയകുമാർ, പ്രേമരാമരാജൻ എന്നിവർ പങ്കെടുത്തു. --------- tcm ijk ഇല്ലം നിറയ്ക്കവേണ്ടി കൂടല്‍മാണിക്യത്തില്‍ കൊയ്​ത്തുത്സവം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.