ആറ്റപ്പിള്ളി റെഗുലേറ്ററിൽ മരങ്ങൾ അടിഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ടു ആമ്പല്ലൂര്‍: കുറുമാലി പുഴയിലെ ആറ്റപ്പിള്ളി റഗുലേറ്ററില്‍ മരങ്ങള്‍ അടിഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ടു. ഇതേതുടര്‍ന്ന് റെഗുലേറ്ററിന് മുകളില്‍ പുഴയില്‍ ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നു. വരന്തരപ്പിള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ജി. അശോകന്‍, അംഗം അരുണ്‍ മാഞ്ഞൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ ക്രെയിന്‍ ഉപയോഗിച്ച് മരങ്ങളും തടസ്സങ്ങളും നീക്കി. ആറ്റപ്പിള്ളിയിലെ ആര്‍.ആര്‍.ടി അംഗങ്ങളും നാട്ടുകാരും പ്രവൃത്തിയില്‍ പങ്കാളികളായി. ----------- പടം-കുറുമാലി പുഴയിലെ ആറ്റപ്പിള്ളി റെഗുലേറ്ററില്‍ അടിഞ്ഞ മരങ്ങളും തടസ്സങ്ങളും നീക്കം ചെയ്യുന്നു file name amb attappilly Regulator
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.