നവകേരള സദസ്സ് സംഘടിപ്പിച്ചു

അഴീക്കോട്: സി.പി.എം അഴീക്കോട് ലോക്കൽ കമ്മിറ്റി . ഏരിയ കമ്മിറ്റി അംഗം കെ.എസ്. സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. നൗഷാദ് കറുകപ്പാടത്ത് അധ്യക്ഷത വഹിച്ചു. എ.കെ. മൊയ്തീൻ വിഷയാവതരണം നടത്തി. നൗഷാദ് കൈതവളപ്പിൽ സ്വാഗതവും ഇന്ദിര വിദ്യാധരൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.