പ്രവാചക നിന്ദക്കെതിരെ പ്രതിഷേധം ഇന്ന്

മതിലകം: പ്രവാചക നിന്ദക്കും ഇസ്​ലാമോഫോബിയക്കും വംശീയ അതിക്രമങ്ങൾക്കുമെതിരെ 'അഭിമാനമാണ് പ്രവാചകൻ' എന്ന തലക്കെട്ടിൽ ജനകീയ പ്രതിരോധ സമിതി സംഘടിപ്പിക്കുന്ന പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും ശനിയാഴ്ച വൈകീട്ട് നാലിന് മതിലകത്ത് നടക്കും. പ്രതിഷേധ പ്രകടനം പുന്നക്ക ബസാറിൽ ആരംഭിക്കും. മതിലകത്ത് പൊതുസമ്മേളനം അർഷാദ് നദ്​വി ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.