കൊടകര: ഗവ. ബോയ്‌സ് ഹൈസ്കൂളിലെ ലിറ്റില്‍ കൈറ്റ്‌സിന്‍റെ നേതൃത്വത്തില്‍ അമ്മമാര്‍ക്കായി 'സൈബര്‍ ലോകത്തെ സുരക്ഷിതജീവിതം' വിഷയത്തില്‍ ക്ലാസ് സംഘടിപ്പിച്ചു. ജോയല്‍ ജെയ്‌സണ്‍, സി.എസ്. ഷഹനാസ്, പി.എസ്. അനന്തുകൃഷ്ണ എന്നിവര്‍ ക്ലാസ് നയിച്ചു. പ്രധാനാധ്യാപിക പി.പി. മേരി, കൈറ്റ് മാസ്റ്റര്‍മാരായ ടി.കെ. ഷൈജു, കെ.ഒ. ഷാജു എന്നിവര്‍ നേതൃത്വം നല്‍കി. ഗ്രേയ്‌സ് ഫെസ്റ്റ് കൊടകര: പാറെക്കാട്ടുകര സെന്‍റ് മേരീസ് ദേവാലയത്തിലെ മതബോധന വിദ്യാർഥികള്‍ക്കായി ഗ്രേയ്‌സ് ഫെസ്റ്റ് സംഘടിപ്പിച്ചു. വികാരി ഫാ. സെബിന്‍ എടാട്ടുകാരന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ സി.പി. ജോബി അധ്യക്ഷത വഹിച്ചു. മദര്‍ സിസ്റ്റര്‍ റോസ്മ, വിബിന്‍ വേരംപിലാവില്‍, ജോയല്‍ വെള്ളാനിക്കാരന്‍, സെക്രട്ടറി സിമി ജോബ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.