Posted On
date_range Updated On
date_range മാളികപ്പുറത്തെ ഹോട്ടലില്‍നിന്ന് പഴകിയ ഭക്ഷണം പിടികൂടി
ശബരിമല: മാളികപ്പുറം ക്ഷേത്രത്തിന് സമീപത്തെ ഹോട്ടലില്‍ റവന്യൂ സ്ക്വാഡ് നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്ത് നശിപ്പിച്ചു. മാളികപ്പുറത്തെ പൊലീസ് ക്വാര്‍ട്ടേഴ്സിന് എതിര്‍വശത്തെ ഹോട്ടലില്‍ സൂക്ഷിച്ച രസം, മോര് എന്നിവയാണ് നശിപ്പിച്ചത്. ഡ്യൂട്ടി മജിസ്ട്രേറ്റ് കെ. ശ്രീകുമാര്‍, എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് കെ. ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.