ജണ്ടായിക്കലിൽ ഉണങ്ങിയ മരങ്ങൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു

റാന്നി: ജണ്ടായിക്കലിൽ ഉണങ്ങിയ മരങ്ങൾ വഴിയാത്രക്കാർക്ക് ഭീഷണിയാകുന്നു. ഒഴുവൻപാറ ജംങ്ഷനു സമീപം ജണ്ടായിക്കൽ വളവിൽ രണ്ട് മരങ്ങളിൽ ഉണങ്ങിയും ചുവടുഭാഗം ദ്രവിച്ചു നിൽക്കുന്നത് യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായി.

റോഡ് പുറമ്പോക്കിലുള്ള മരങ്ങൾ മുറിച്ചു മാറ്റുന്നതിന് പി.ഡബ്ല്യു.ഡി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഇവിടെ യാത്രക്കാർ ബസ് കയറാൻ നിൽക്കുന്ന സ്ഥലമായതിനാൽ അധികാരികൾ ശ്രദ്ധിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Tags:    
News Summary - trees in Jandaiikkal pose a threat to travelers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.