റാ​ന്നി ചെ​ല്ല​ക്കാ​ടി​ന്​ സ​മീ​പം ചൊ​വ്വാ​ഴ്ച രാ​ത്രി ക​ത്തി​ന​ശി​ച്ച കാ​ർ

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

റാന്നി: പുനലൂർ-മൂവാറ്റുപുഴ റോഡിൽ മന്ദമരുതിക്കും ചെല്ലക്കാടിനും ഇടയിലായി ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ചൊവ്വാഴ്ച രാത്രി 9.45 ഓടെയാണ് സംഭവം. റാന്നി ഫയർ ആൻഡ് റെസ്ക്യൂ ടീമും പൊലീസും സ്ഥലത്തെത്തി തീ അണച്ചു.

കാറി‍െൻറ മുൻ ഭാഗത്ത് നിന്നാണ് തീ പടർന്നിരിക്കുന്നത്. പാലാ സ്വദേശികളുടെയാണ് വാഹനം. കോഴഞ്ചേരിയിൽ പോയതിനുശേഷം തിരിച്ചു വരികയായിരുന്നു. ആർക്കും പരിക്കില്ല.

Tags:    
News Summary - The car caught fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.