Posted On
date_range Updated On
date_range ട്രാക്ടർ വാടക ചോദിച്ചതിന് യുവാവിന് മർദനം
പന്തളം: ട്രാക്ടർ വാടക ചോദിച്ചതിന് യുവാവിനെ മർദിക്കുകയും മൊബൈൽ ഫോൺ നശിപ്പിക്കുകയും ചെയ്തെന്ന് പരാതി. കർഷകനായ കുടശനാട് കലാഭവനിൽ കിരണാണ് പൊലീസിൽ പരാതി നൽകിയത്.
ട്രാക്ടർ വാടകക്കെടുത്ത ഇനത്തിൽ 55,000 രൂപ കുട്ടനാട് കൈനകരി സ്വദേശി നൽകാനുണ്ടായിരുന്നു. പണം നൽകാമെന്ന ഉറപ്പിൽ വീട്ടിലെത്തിയപ്പോഴാണ് മർദിച്ചതെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.