കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വി​ന് പ​രി​ക്ക്​

പ​ന്ത​ളം: കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വി​ന് പ​രി​ക്കേ​റ്റു. ബൈ​ക്ക് ഇ​ടി​ച്ചു​വീ​ഴ്ത്തി​യ കാ​ർ നി​ർ​ത്താ​തെ പോ​യി.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ​ന്ത​ളം ചി​ത്ര ആ​ശു​പ​ത്രി​യി​ലെ ഡ്രൈ​വ​ർ കു​ര​മ്പാ​ല ജ​യ​ല​ക്ഷ്മി വി​ലാ​സ​ത്തി​ൽ രാ​ജേ​ഷ് കു​മാ​റി​നെ​ (45) തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 7.30 ഓ​ടെ ക​ട​യ്ക്കാ​ട് ജ​ങ്​​ഷ​നി​ലാ​ണ് അ​പ​ക​ടം.

Tags:    
News Summary - car and bike collide youth injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.