എം.സി റോഡിൽ അപകടം; പൊലീസ്​ നടപടി വൈകി, ഗതാഗതക്കുരുക്ക്

പ​ന്ത​ളം: അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് മാ​റ്റാ​ൻ ഒ​രു മ​ണി​ക്കൂ​റി​ലേ​റെ സ​മ​യം എ​ടു​ത്ത​ത് എം.​സി റോ​ഡി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന്​ ഇ​ട​യാ​ക്കി. പ​ന്ത​ളം പൊ​ലീ​സ്​ സ്​​റ്റേ​ഷ​ന് മു​ന്നി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ 10 മ​ണി​ക്ക്​ പ​ന്ത​ളം ഭാ​ഗ​ത്തേ​ക്ക് വ​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ന് പി​ന്നി​ൽ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ഇ​രു വാ​ഹ​ന​ത്തി​നും കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ല്ലെ​ങ്കി​ലും പൊ​ലീ​സ് ന​ട​പ​ടി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന്​ മ​ണി​ക്കൂ​റു​ക​ൾ എ​ടു​ത്തു. അ​തി​നാ​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് എം.​സി റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തു​ത​ന്നെ നി​ർ​ത്തി​യി​ടേ​ണ്ടി​വ​ന്നു. പി​ന്നീ​ട് 11. 30 ഓ​ടെ​യാ​ണ് ബ​സ് സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് മാ​റ്റി​യ​ത്.

Tags:    
News Summary - Accident on MC Road; Police action delayed, traffic jam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.