Posted On
date_range Updated On
date_range ബസിന് നേരേ കല്ലെറിഞ്ഞ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
പത്തനംതിട്ട: പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടയില്‍ ആനപ്പാറയിൽ കെ.എസ്.ആര്‍.ടി.സി ബസിന് നേരേ കല്ലെറിഞ്ഞ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കുലശേഖരപതി സ്വദേശി അനസാണ് (42) അറസ്റ്റിലായത്.
കഴിഞ്ഞദിവസം ഈ കേസിൽ കുലശേഖരപതി സ്വദേശി ഷഫീഖ് അറസ്റ്റിലായിരുന്നു. പത്തനംതിട്ട എസ്.ഐ അനൂപ് ചന്ദ്രന്‍റെ നേതൃത്വത്തിലെ സംഘമാണ് അറസ്റ്റ്ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.